'മണ്ണിനെ സ്നേഹിക്കുന്ന ആർക്കിടെക്ട് | Eco Friendly Homes Malayalam podcast with Architect Vinu Daniel'

46:11 Mar 14, 2021
'ഇത് ഡ്രീം മലയാളത്തിൻറെ പോഡ്കാസ്റ്റ് സീരിസിൻറെ രണ്ടാം ഭാഗമാണ് . നമ്മുടെ വിശിഷ്ട അതിഥി വളരെ അധികം പ്രത്യേകതകൾ ഉള്ള ഒരു ആർക്കിടെക്റ്റാണ് .  ആർക്കിടെക്ടിന്റെ പേര് വിനു ഡാനിയേൽ . മണ്ണിനെയും ഭൂമിയേയും സ്നേഹിക്കുന്ന ഒരു ആർക്കിടെക്ട് . മലയാളത്തിനെയും കേരളത്തിനെയും സ്നേഹിക്കുന്ന ഒരു ആർക്കിടെക്ട് . പ്രകൃതിയോട് ഇണങ്ങി ചേർന്ന് കിടക്കുന്ന ഭവനങ്ങൾ എങ്ങെനെ നിർമിക്കണമെന്ന് നമ്മെ കാണിച്ചു തരുന്നു ആർക്കിടെക്ട് വിനു ഡാനിയേൽ. ലോറി ബേക്കറിൽ നിന്നും ഗാന്ധിജിയിൽ നിന്നും പ്രജോദനം വിനുവിന് ലഭിച്ചിട്ടുണ്ട് ! ഭവനം നിർമിക്കുന്നതിന് ആർക്കും വേണ്ടാതെ തള്ളി കളഞ്ഞ സാധനങ്ങൾ ഉപയോഗിക്കുന്നു വിനു ! ഉപയോഗിച്ച കുപ്പികൾ, സ്ക്രാപ്പ് മെറ്റൽ, ചണ ചാക്കുകൾ, തേങ്ങ ഷെല്ലുകൾ, തകർന്ന ഇഷ്ടികകൾ, വാഷിംഗ് മഷിനിന്റെ ഉപയോഗ സൂന്യമായ ഭാഗങ്ങൾ എന്നിവയും അതിലേറെയും വിനുവിന്റെ വീടുകളിൽ പ്രധാന പങ്കുകൾ വഹിക്കുന്നു.  വിനുവിൻറെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവിന് കാരണക്കാരനായതു സാക്ഷാൽ ഗാന ഗന്ധർവ്വൻ യേശുദാസ് ആണ് . വിനുവിന്റെ ജീവിതത്തിനെ കുറിച്ച് അറിയാൻ ഇനി പോഡ്‌കാസ്റ്റിലേക്കു കടക്കാം. ഒരു ആത്മാർത്ഥമായ സംഭാഷണം നിങ്ങൾക്കു സമ്മാനിക്കുന്നു.  Malayalam Podcast with Architect Vinu Daniel - Sustainable Buildings using Recyclables, Mud and more.  Vinu Daniel is a young Architect from Kerala who is transforming the entire globe with his innovative ways of building structures. His love for mother earth and his passion for less consumption in this ever consuming modern world have set him apart from the rest. Vinu Daniel is an architect who loves the earth, the nature and his motherland Kerala. Listen to this informative and fun filled podcast in Malayalam where Vinu opens up about his work, his initial challenges and his life. Vinu is no doubt a person with passion to make this world a better place. He is honest and genuine in his words and his work. Listen to this wonderful conversation – Malayalam Podcast Episode #2.  Link to the podcast audio: http://www.dreammalayalam.com/building-with-waste-malayalam-podcast-with-architect-vinu-daniel/   Sources: National Association of Students of Architecture https://en.wikipedia.org/wiki/National_Association_of_Students_of_Architecture  Yesudas - E P Sajeevan [CC BY-SA 4.0 (https://creativecommons.org/licenses/by-sa/4.0)]  Periyar Malineekarana Virudha Samithi (PMVS) - news https://www.thenewsminute.com/article/periyar-dying-how-south-keralas-lifeline-has-become-industrial-sewage-drain-65169  Laurie Baker - http://lauriebaker.net/  Wallmakers - https://www.wallmakers.org/  Vinu Daniel\'s Instagram: https://www.instagram.com/vinudaniel/  Wallmakers Facebook account - https://www.facebook.com/Wallmakers.Earth/  Music from https://filmmusic.io \"Verano Sensual\" by Kevin MacLeod (https://incompetech.com) License: CC BY (http://creativecommons.org/licenses/by/4.0/)  Vinu Daniel Architect Wallmakers Architect Architect Vinu Daniel Eco friendly house designs Sustainable home designs' 

Tags: architecture , kerala , veedu , sustainable architecture , architects in kerala , Sustainable Homes , green buildings , energy efficient , architectural designer , Malayalam podcast , mud house , Vinu Daniel , Architect from Kerala , Wallmakers , Lori Baker , building with mud , inspiring malayalam , sustainable building design , eco friendly design , best architect kerala , വീട് നിർമ്മാണം , പ്രകൃതി സംരക്ഷണം , പരിസ്ഥി സംരക്ഷണം , മണ്ണ് വീട് , chirath , wallmakers architects , gandhian , veedu mud house

See also:

comments